ബത്തേരി :ചീരാലിൽ വീണ്ടും പുലി വളർത്തുനായയെ കൊന്നു. ചീരാൽ കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളർത്തുനായയെയാണ് ഇന്ന് പുലർച്ചെ 4 മണിയോടെയാണ് പുലി നായയെകൊന്നത്. പ്രദേശത്ത് നിന്നും കഴിഞ്ഞയാഴ്ച്ച പുലിയെ വനംവകുപ്പ് കൂട് വെച്ച് പിടികൂടിയിരുന്നു.
ചീരാലിൽ വീണ്ടും പുലി വളർത്തുനായയെ കൊന്നു
