ലണ്ടനിലെ ലോർഡ്‌സിൽ നടക്കുന്ന ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന്, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിക്കും.മൂന്ന് വിക്കറ്റിന് 145 റൺസെന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യൻ സമയം ഉച്ചക്ക് 3 30 നാണ് മത്സരം. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 242 റണ്‍സ് പിന്നിലാണ് ഇന്ത്യ. അർദ്ധ സെഞ്ചുറിയുമായി കെ എൽ രാഹുലും ഋഷഭ് പന്തുമാണ് ക്രീസിൽ. അഞ്ച് കളിയുള്ള ടെസ്റ്റ് പരമ്പര നിലവിൽ ഇരു ടീമും ഓരോകളിവീതം ജയിച്ചു.
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന്, ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിങ് പുനരാരംഭിക്കും.
