ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തകർച്ച. നാല് വിക്കറ്റിന് 58 റൺ എന്ന നിലയിൽ അവസാനദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ, ഒടുവിൽ വിവരം ലഭിക്കുമ്പോൾ 9 വിക്കറ്റിന് 160 റൺ എന്ന നിലയിലാണ്.