ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയം.

ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയം. അഞ്ചാം ദിനമായ ഇന്നലെ ഇന്ത്യ 22 റൺസിന് പരാജയപ്പെട്ടു . ഇംഗ്ലണ്ട് മുന്നോട്ടുവച്ച 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 170 റൺസിന് ഓൾഔട്ടായി. രവീന്ദ്ര ജഡേജ 61 റൺസുമായി പുറത്താകാതെ നിന്നു. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ഇപ്പോൾ 2-1 ന് മുന്നിലാണ്


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *