പാല്‍ വില കൂട്ടുന്നതിൽ മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഇന്ന് തീരുമാനമെടുത്തേക്കും. ലിറ്ററിന് മൂന്ന് മൂതല്‍ നാല് രൂപ വരെയാണ് വര്‍ധനയെന്നാണ് ലഭിക്കുന്ന വിവരം. പ്രതിദിനം 17 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തില്‍ മില്‍മ വില്‍ക്കുന്നത്. പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ മറ്റ് പാൽ ഉത്പന്നങ്ങൾക്കും ആനുപാതികമായി വില വര്‍ധനയുണ്ടാകും.
മില്‍മ പാല്‍ വിലയിൽ വര്‍ധന; തീരുമാനം ഇന്ന്
