തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍-2 വിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനം തിരുവനന്തപുരത്ത് മന്ത്രി വി. അബ്ദുറഹ്മാന്‍ നിർവഹിച്ചു. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും, കെസിഎ ഭാരവാഹികളും പങ്കെടുത്തു.
കേരള ക്രിക്കറ്റ് ലീഗ് സീസണ്‍-2 വിന്റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു
