ജോർജിയയിൽ നടക്കുന്ന FIDE വനിതാ ചെസ് ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയുടെ കൊനേരു ഹംപി, ചൈനീസ് താരം ലേയ് – ചിങ്ജിയെ നേരിടും. FIDE വനിതാ ചെസ് ലോകകപ്പിൽ സെമിഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് കൊനേരു ഹംപി. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ സോങ് യുക്‌സിനെ ഹംപി പരാജയപ്പെടുത്തി.
ഇന്ത്യയുടെ കൊനേരു ഹംപി വനിതാ ചെസ് ലോകകപ്പ് സെമിഫൈനലിൽ
