വയനാട് ജില്ലാ അണ്ടർ 23 വനിതാ ക്രിക്കറ്റ് ടീം സെലക്ഷൻ നടത്തുന്നു.23 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വയനാട് ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ ജൂലൈ 27 ഞായറാഴ്ച രാവിലെ 10 മണിക്ക് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. 01/09/2002 നോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്ക് അണ്ടർ 23 സെലക്ഷൻ ട്രെയ്ൽസിൽ പങ്കെടുക്കാം. Ph: 04936 247388.
വയനാട് ജില്ലാ അണ്ടർ 23 വനിതാ ക്രിക്കറ്റ് ടീം സെലക്ഷൻ
