ബത്തേരി: ചീരാൽ നമ്പ്യാർകുന്നിൽ പുലി വളർത്തു നായയെ കൊന്നു.ശാന്തിഗിരി ആശ്രമത്തിനു സമീപം താമസിക്കുന്ന തടത്തിപ്ലാക്കിൽ വിത്സന്റെ നായയെയാണ് പുലി കൊന്ന് ഭക്ഷിച്ചത്.പുലർച്ചെ 2.30 ഓടെ ആയിരുന്നു സംഭവം. പ്രദേശത്തെ പുലിശല്യം ദിനംപ്രതി വർധിച്ചുവരികയാണ്.