FIDE വനിതാ ചെസ്സ് ലോകകപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്. സെമിഫൈനലിന്റെ രണ്ടാം ഗെയിമില്‍ ചൈനീസ് താരത്തെ പരാജയപ്പെടുത്തിയാണ് ദിവ്യ ഫൈനലിൽ എത്തിയത്. ഇതോടെ FIDE വനിതാ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി 19 കാരിയായ ദിവ്യ.
ഫിഡെ വനിതാ ചെസ്സ് ലോകകപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഫൈനലില്‍.
