മേപ്പാടി:ശ്രീ കേട്ടകാളി ക്ഷേത്രം നെടുംമ്പാല നവീകരണ കലശവും ക്ഷേത്ര മഹോത്സവവും ഭക്തജനങ്ങളെ നെടുമ്പാല ശ്രീ കേട്ടകാളി ക്ഷേത്രത്തിൽ 12 വർഷം കൂടുമ്പോൾ നടത്തേണ്ടതായിട്ടുള്ള നവീകരണ കലശവും ക്ഷേത്ര മഹോത്സവവും 2026 ജനുവരി കൊല്ലവർഷം 1201 മകര മാസത്തിൽ നടത്തുവാൻ വേണ്ടി തീരുമാനിച്ചു നവീകരണ കലശത്തിൻ്റെയും ക്ഷേത്രമഹോത്സവവും ഭംഗിയായി നടത്തുന്നതിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ ചേർന്ന യോഗത്തിൽ 51 അംഗ കമ്മറ്റി രൂപികരിച്ചു പ്രസിഡൻ്റ് സുരേഷ് A . സെക്രട്ടറി നാരായണൻ K മാൻകുന്ന് . ട്രഷറർ വിനോയി K മാൻകുന്ന്,രക്ഷാധികാരിമാരായി സിദ്ധീക്ക് പാളയം കോഴിക്കോട്, നാരായണൻ പി കെ ആയിട്ടുള്ള 51 അംഗ കമ്മറ്റിയും രൂപികരിച്ചു
നെടുമ്പാല ശ്രീ കേട്ടകാളി ക്ഷേത്രം നവീകരണ കലശവും ക്ഷേത്ര മഹോത്സവും ജനുവരി 2026-ൽ
