വയനാട് ചുരത്തിൽ പാറ അടർന്ന് വീണു.ഇന്ന്പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം.വാഹനങ്ങൾ ഏറെ കുറവായിരുന്നത് അപകടം ഒഴിവായി.യാത്രക്കാർ ഏറെ കരുതലോടെ ശ്രദ്ധിച്ചു വാഹനം ഓടിക്കുക.ഫയർഫോഴ്സ് എത്തി പാറ നീക്കം ചെയ്ത് ഗതാഗതം പുന:സ്ഥാപിച്ചു
വയനാട് ചുരത്തിൽ പാറ അടർന്ന് വീണു
