തമിഴ്നാട് നീലഗിരി ജില്ലയിലെ കോതഗിരി പ്രദേശത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞു ഉണ്ടായ അപകടം. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. ഒരാളെ ഗുരുതര പരിക്കുകളോടെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്
നീലഗിരി ജില്ലയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു
