ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തിൽ വ്യാപക നാശനഷ്ടം. ഉത്തരകാശി ജില്ലയിലെ ധരാലിയില്‍ ഉണ്ടായ ദുരന്തത്തിൽ നിരവധിപേരെ കാണാതായ തായി സംശയം. ഘീര്‍ ഗംഗ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തെ തുടർന്ന് വീടുകളും കെട്ടിടങ്ങളും ഉൾപ്പടെ ഒലിച്ച് പോയി. രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ ഉത്താരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അതീവ ദുഃഖം രേഖപ്പെടുത്തി. ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുന്നതായും അദ്ദേഹം പറഞ്ഞു. ദുരിത ബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും ശ്രീ ധാമി അറിയിച്ചു.സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും