സുൽത്താൻബത്തേരിയിൽ അടച്ചിട്ട വീട് കേന്ദ്രീകരിച്ച് മോഷണശ്രമം. ഫയർലാൻഡ് ഒരുമ്പക്കാട്ട് സാജൻ്റെ വീട്ടിലാണ് കഴിഞ്ഞ രാത്രിയിൽ രണ്ടുതവണ മോഷണശ്രമം നടന്നത്. വീടിന്റെ വാതിലുകൾ കത്തിച്ചാണ് മോഷണശ്രമം. സംഭവത്തിൽ സുൽത്താൻ ബത്തേരി പോലീസ് അന്വേഷണം ആരംഭിച്ചു.
അടച്ചിട്ട വീടിന്റെ വാതിലുകൾ കത്തിച്ച് മോഷണശ്രമം
