തൃക്കൈപ്പറ്റ: ഉറവ് റിസോർട്ടിൻ്റെ സമീപത്തുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തൃക്കൈപ്പറ്റ മുണ്ടുപാറ ആനിശ്ശേരിയിൽ സജിയുടെ മൃതദേഹമാണ് കണ്ടത്തിയത്. രണ്ട് ദിവസമായി ഇയാളെ കണാതായിട്ട്. മേപ്പാടി പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
റിസോർട്ടിൻ്റെ സമീപം കുളത്തിൽ മൃതദേഹം കണ്ടെത്തി
