കൃഷ്ണഗിരി ഉത്തരമേഖലാ അണ്ടർ 14 വയനാട് ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള ആൺകുട്ടികളുടെ സെലക്ഷൻ ഓഗസ്റ്റ് 9ന് ശനിയാഴ്ച കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. 01/09/2011ന് ശേഷം ജനിച്ചവർക്കായി നടത്തപ്പെടുന്ന സെലക്ഷനിൽ പങ്കെടുക്കുന്നവർ ശനിയാഴ്ച രാവിലെ 9 മണിക്ക് സ്റ്റേഡിയത്തിൽ എത്തിച്ചേരണമെന്ന് ജില്ലാ സെക്രട്ടറി നാസിർ മച്ചാൻ അറിയിച്ചു.
ഫോൺ: 04936247388