കാര്യമ്പാടി : മൂതിമൂല വീട്ടിൽ മനോഹരൻ (അപ്പൂട്ടൻ -50) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം 4.30 ഓടെ കാര്യമ്പാടി മാനിക്കുനി റോഡിൽ പുളിങ്കണ്ടി എസ്റ്റേറ്റിന് സമീപത്താണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്.കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.