ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘ വിസ്ഫോടനത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു. രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരുള്‍പ്പെടെ 60 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 120 ലധികം പേരെ രക്ഷപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായും സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു.
കിഷ്ത്വാർ മേഘ വിസ്ഫോടനത്തിൽ മരണ സംഘ്യ 60 ആയി. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു.
