ബത്തേരി : ചീരാൽ വെള്ളച്ചാൽ വീണ്ടും പുലിയിറങ്ങി വെള്ളച്ചാൽ എടപ്പരത്തി പാലക്കൽ അരവിന്ദന്റെ വളർത്തുനായയെ പുലി കൊന്നു. ഇന്ന് പുലർച്ചെ 3.30നാണ് നായയെ പുലി കൊന്നത്. തുടർച്ചയായി ഈ മേഖലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്നത് ജനങ്ങളിൽ ഭീതിയുള്ളവാക്കിയിരിക്കുകയാണ്. പുലിയെ കൂട്ട് വെച്ച് പിടിക്കുടുവാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ചീരാലിൽ വീണ്ടും പുലിവളർത്തുനായയെ കൊന്നു
