പുൽപ്പള്ളി : ചേകാടി ഗവ. എല്‍പി സ്‌കൂളില്‍ കാട്ടാനക്കുട്ടിയെത്തിയത്. സ്‌കൂള്‍ വരാന്തയിലും മുറ്റത്തും ചുറ്റിക്കറങ്ങിയ കാട്ടാനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി. ഇന്ന് 12 ഓടെയാണ് കുട്ടിയാനാ സ്‌കൂളിൽ എത്തിയത്.