വയനാട് ചുരം ഒന്നാം വളവിനും അടിവാരത്തിനും ഇടക്ക് ചുരം ഇറങ്ങി വരുന്ന ആക്രി സാധനങ്ങൾ കയറ്റിയ ടോറസ് ലോറിക്ക് തീപിടിച്ചു, പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തുണ്ട്, മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തി കൊണ്ടിരിക്കുന്നു. ടയറിന് തീപിടിച്ചതാണ് എന്ന് പ്രാഥമിക വിവരം.