കസാഖ്‌സ്താനിലെ ഷിംകെന്‍റിൽ പുരോഗമിക്കുന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയുടെ സൗരഭ് ചൗധരി- സുരുചി ഇന്ദർ സിംഗ് സഖ്യം ചൈനീസ് തായ്‌പേയിയെ പരാജയപ്പെടുത്തി വെങ്കലം നേടി. ഇതോടെ, ടൂർണമെന്‍റിലെ സീനിയർ വിഭാഗത്തിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം നാലായി. നിലവിൽ ഇന്ത്യ ആറ് സ്വർണ്ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും നേടിയിട്ടുണ്ട്.
ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യക്ക് വെങ്കലം.
