അടിവാരം : ചുരം ഒന്നാം വളവിന് സമീപം കോഴി ലോഡുമായി വന്ന പിക്കപ്പ് കാറിന്റെ പിന്നിൽ ഇടിച്ച് നിയന്ത്രണം വിട്ട് ഓവു ചാലിലേക്ക് മറിഞ്ഞാണ് അപകടം. ആർക്കും പരിക്കുകളില്ല. ഗതാഗത തടസമില്ല. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അപകടം.
വയനാട് ചുരത്തിൽ ഇന്നും വാഹനാപകടം
