മുംബൈയിലെ വിരാറിൽ ഇന്നലെ നാലുനില കെട്ടിടം തകർന്നുവീണു ണ്ടായ അപകടത്തിൽ 17 മരണം. 9 പേർക്ക് പരിക്ക്. 24 പേരെ രക്ഷ പ്പെടുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചനം അറിയിച്ചു.