വെള്ളമുണ്ട : പൂച്ചപ്പുലിയുടെ ആക്രമണം വനംവകുപ്പ് ഉദ്യോഗസ്ഥനടക്കം നാല് പേർക്ക് പരിക്കേറ്റു .വെള്ളമുണ്ട പുളിഞ്ഞാലിൽ ഇന്ന് 3.30 ഓടെയാണ് ആക്രമണം. രാജു, നിയാസ്, നസീമ എന്നിവർക്കും വനംവകുപ്പ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. പൂച്ചപ്പുലിയെ വനംവകുപ്പ് പിടികൂടി.
പൂച്ചപ്പുലിയുടെ ആക്രമണം വനംവകുപ്പ് ഉദ്യോഗസ്ഥനടക്കം നാല് പേർക്ക് പരിക്ക്
