പാലക്കാട്: ഓണാഘോഷത്തിന് പങ്കെടുക്കാൻ സ്കൂട്ടറിൽ പോയ അദ്ധ്യാപിക സ്കൂട്ടർ മറിഞ്ഞ് മരിച്ചു . പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരിയിലാണ് അപകടം സംഭവം കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ സ്വദേശിയായ അൻസിയാണ് മരിച്ചത് ..അമിതവേഗത്തിലെത്തിയ സ്കൂട്ടർ മറിയുകയായിരുന്നു ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ നൽകാൻ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.
ഓണാഘോഷത്തിന് പോകും വഴി സ്കൂട്ടർ മറിഞ്ഞ് അദ്ധ്യാപിക മരിച്ചു
