ഓണം പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ വൈകിട്ട് അഞ്ചിനു തുറക്കും. നട തുറക്കുന്ന ദിവസമായ നാളെ പ്രത്യേക പൂജകൾ ഉണ്ടാകില്ല. ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളില്‍ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി ചതയം നാള്‍ വൈകുന്നേരം 9 മണിക്കാണ് നട അടയ്ക്കുക.
ഓണ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും
