പൂവിളികളുടെ ഓണം ഇന്ന് പൂരാടം.മണ്ണ് കൊണ്ടുണ്ടാക്കിയ ഓണത്തപ്പനെ പൂക്കളത്തിൽ സ്ഥാപിക്കുന്നത് എട്ടാം ദിവസമായ പൂരാടം നാളിലാണ്. അരിമാവ് കലക്കി ഓണത്തപ്പനെ അലങ്കരിക്കുന്നു. തൃക്കാക്കരയപ്പനെന്നും ചില സ്ഥലങ്ങളിൽ ഇത് അറിയപ്പെടുന്നു. ഓണത്തപ്പനെ ഉണ്ടാക്കി അലങ്കരിക്കുന്ന കുട്ടികളെ പൂരാട ഉണ്ണികൾ എന്ന് വിളിക്കുന്നു. ചില തറവാടുകളിൽ ഇതിനോടനുബന്ധിച്ച് പൂജകളായും .നടക്കാറുണ്ട്
പൂവിളികളുടെ ഓണം ഇന്ന് പൂരാടം
