രാജ്യമെമ്പാടുമുള്ള സ്കൂളുകളിലും കോളേജുകളിലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. റോഡ് സുരക്ഷയെക്കുറിച്ച് പ്രാദേശിക ഭാഷകളിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നത് ഉത്തരവാദിത്വമുള്ള പൗരന്മാരെ വളർത്തിയെടുക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന 7-ാമത് FICCI റോഡ് സുരക്ഷാ സിമ്പോസിയത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.