വിദേശ മെഡിക്കൽ ബിരുദ പരീക്ഷ (എഫ്എംജിഇ) എഴുതുന്നതിനുള്ള യോഗ്യതാ സർട്ടി ഫിക്കറ്റിന് ഈ മാസം 30 വരെ അപേക്ഷിക്കാമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) അറിയിച്ചു.
അപേക്ഷിക്കാനും വിശദ വിവരങ്ങൾക്കും: eligibility.regn@nmc.org.in, eligibility@nmc.org.in.
വിദേശത്ത് മെഡിക്കൽ ബിരുദം പാസായവർക്ക് ഇന്ത്യയിൽ ഉപരിപഠനത്തിനും ജോലിക്കും എഫ്എം ജിഇ പാസാകണം.ഈ പരീക്ഷ എഴുതണമെങ്കിൽ എൻഎംസിയിൽനിന്ന് യോഗ്യതാ സർട്ടിഫിക്കറ്റ് നേടണം.