കല്ലൂർ ശാന്തിഭവനിൽ സൗജന്യ തയ്യൽ & ഫാഷൻ ഡിസൈനിംഗ് കോഴ്സ് അക്കാദമി ഉദ്ഘാടനം ചെയ്തു

ബത്തേരി : കല്ലൂരിൽ ഗ്രേസ്ന്റെ നേതൃത്വത്തിലുള്ള സൗജന്യ പരിശീലന കേന്ദ്രം GRACE Life Skills Academy .കലൂർ ശാന്തിഭവനിൽ CSI മലബാർ മഹാഇടവക അദ്ധ്യക്ഷൻ Rt. Rev. Dr. Royce Manoj Victor ഉദ്ഘാടനം നിർവഹിച്ചു. വൈദികരായ, റവ. സുനിൽ എടച്ചേരി, റവ. സാം പ്രകാശ്, റവ. സിനോജ് മാഞ്ഞൂരാൻ, എന്നിവർ പങ്കെടുത്തു.ഗ്രേസ് പ്രസിഡൻ്റ് ശ്രീ.റിജോ വർഗീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ട്രഷറർ ശ്രീ.ജോമോൻ ജോസഫ് സ്വാഗതവും മാനേജർ സുനിത ജെയിംസ് കോഴ്സിനെ കുറിച്ചുള്ള വിവരണം നൽകി. സെക്രട്ടറി എസ്തർ പികെ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയും പ്രകാശിപ്പിച്ചു.വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും സൗജന്യ തയ്യൽ & ഫാഷൻ ഡിസൈനിംഗ് കോഴ്സാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9961689625


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *