ബത്തേരി :കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക് കൊളഗപ്പാറ കവലയിലായിരുന്നു അപകടം. റോഡ് ക്രോസ് ചെയ്യുമ്പോൾ ബസ് ഇടിക്കുകയായിരുന്നു. മുട്ടിൽ പരിയാരം സ്വദേശി മുരളി (45) ആണ് ഗുരുതര പരിക്കേറ്റത്. രാത്രി 7 മണിയോടെയാണ് അപകടം. ഇയാളെ മോപ്പാടി സ്വാകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്
