ന്യൂഡൽഹി: ജി എസ് ടി യില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കുറവ് വരാനിരിക്കുന്ന ഉത്സവകാലത്ത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകുമെന്നും ശ്രീ നരേന്ദ്രമോദി പറഞ്ഞു. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. പരിഷ്കാരങ്ങളും മാറ്റങ്ങളും രാജ്യപുരോഗതിക്ക് ആവശ്യമാണ്. സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ട മറ്റുള്ളവരുമായും ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് പുതിയ പരിഷ്കാരം ആധുനിക മധ്യവര്‍ഗ്ഗത്തിന് രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുണ്ട്. ആദായനികുതിയില്‍ വന്ന കുറവ് മധ്യവര്‍ഗ്ഗത്തിന് രണ്ടര ലക്ഷം കോടി രൂപയുടെ നേട്ടങ്ങളുണ്ടാക്കിയെന്നും നരേന്ദ്രമോദി പറഞ്ഞു.
ജി എസ് ടി ഇളവ് ആത്മ നിര്‍ഭര്‍ ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാകുമെന്ന് പ്രധാനമന്ത്രി.
