മഹാരാഷ്ട്ര: ചിക്കന്‍ കറിക്കായി വാശിപിടിച്ച 7 വയസുകാരനെ അമ്മ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചു കൊന്നു. ചോര ഒലിച്ചു കിടന്ന കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ട് പോകാതെ അമ്മയുടെ ക്രൂരത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തയാണ് മഹാരാഷ്ട്രയിലെ പാൽഖർ ജില്ലയിൽ നിന്നും എത്തുന്നത്.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. ചിന്മയി എന്ന ഏഴ് വയസുകാരനാണ് അമ്മയുടെ കൊടും ക്രൂരതയാൽ ജീവൻ പൊലിഞ്ഞത്.7 വയസുകാരൻ ചിക്കൻ കറിക്ക് വേണ്ടി വാശി പിടിച്ചു കരഞ്ഞതോടെ അമ്മ ചപ്പാത്തി കോല് കൊണ്ട് തലക്കും ദേഹത്തും അടിക്കുകയായിരുന്നു.പരിക്കേറ്റ് ചോര ഒളിച്ചു കിടന്ന കുഞ്ഞിനെ അമ്മ ആശുപത്രിയിൽ കൊണ്ട് പോകാൻ തയ്യാറായില്ല. ചോര വാർന്നു കുട്ടി മ.രിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ചിക്കന്‍ കറിക്കായി വാശിപിടിച്ച ഏഴ് വയസുകാരനെ അമ്മ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചു കൊന്നു
