വയനാട് ചുരത്തിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം അനുഭവപെടുന്നുണ്ട്. ആറാം വളവിലാണ് ആണ് ലോറി കുടുങ്ങിയത്.ലോറി കുടുങ്ങിയതുമായി ബന്ധപ്പെട്ട ബ്ലോക്കാണ് ചുരത്തിൽ അനുഭവപെടുന്നുണ്ട്. ഹൈവേ പോലീസ് സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുണ്ട്.
വയനാട് ചുരത്തിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം
