നീലഗിരി നെല്ലാക്കോട്ടയിൽ റാക്ക് വുഡ് എസ്റ്റേറ്റ് തൊഴി ലാളിയായ രാജേഷ് (52) ആണ് കൊല്ലപ്പെട്ടത്. ഇയാളും ഭാര്യയും ഓട്ടോറിക്ഷയിൽ വീട്ടിലേക്കു പോകും വഴി കാട്ടാനയെ കണ്ട് വാഹനത്തിൽനിന്ന് ഇറങ്ങി ഓടിയ രാജേഷിനെ ആന പിൻതുടർന്ന് ആക്രമിക്കുകയായിരുന്നു.
നീലഗിരിയിൽ കാട്ടാന ആക്രമണം ഒരാൾക്ക് ദാരുണാന്ത്യം
