ബത്തേരി : ചീരാൽ പുളിഞ്ഞാലിൽ ഇന്നലെ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലർച്ചെ പുലി കുടുങ്ങിയത്.കഴിഞ്ഞ ദിവസം പുലി പശുകിടാവിനെ കൊന്ന പുളിഞ്ചാലിൽ സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലർച്ചെ പുലി കുടുങ്ങിയത്.
ചീരാലിൽ ഭീതി പടർത്തിയ പുലി കൂട്ടിലായി