ബത്തേരി : ബത്തേരിയിൽ കെ എസ് ആർ ടി സി ബസിടിച്ച് വയോധികൻ മരിച്ചു.കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87)ആണ് മരിച്ചത്. ഇന്ന് രാവിലെ 11:00 മണിയോടെ ഗാന്ധിജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ബത്തേരിയിൽ കെ എസ് ആർ ടി സി ബസിടിച്ച് വയോധികൻ മരിച്ചു
