ദേശീയപാതകളുടെ പദ്ധതി വിവരങ്ങൾ അടങ്ങിയ ക്യുആർ കോഡ് സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങി ദേശീയപാത അതോറിറ്റി. ദേശീയപാത ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കാണുന്ന തരത്തിലാണ് ക്യൂആര്‍ കോഡുകളടങ്ങിയ സൂചനബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ദേശീയപാതകളെക്കുറിച്ച് പ്രത്യേക വിവരങ്ങൾ നൽകുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കാനും ക്യുആർ കോഡ് സൂചനാ ബോർഡുകൾ സഹായിക്കും.
ദേശീയപാതകളുടെ പദ്ധതി വിവരങ്ങൾ അടങ്ങിയ ക്യുആർ കോഡ് സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങി ദേശീയപാത അതോറിറ്റി
