കൊളഗപ്പാറ: കൊളഗപ്പാറ കവലയിൽ രാവിലെ 10.30 ഓടെയാണ് അപകടം. കൊളഗപ്പാറ സ്വദേശികളായ ഹരിദാസൻ, അസൈനാർ, അത്തിനിലം സ്വദേശി നിഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊളഗപ്പാറ കവലയിൽ കാർ നിയന്ത്രണംവിട്ട് അപകടം: 3 പേർക്ക് പരിക്ക്
