പുൽപ്പള്ളി :പുൽപ്പള്ളിയിൽ ടെമ്പോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.പുൽപ്പള്ളി ചെറ്റപ്പാലം അച്ചൻകാടൻ ജയഭദ്രനെ (52)യാണ് സീതാദേവി ക്ഷേത്ര ഗ്രൗണ്ടിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. പുൽപ്പള്ളിയിൽ ടെമ്പോ ഡ്രൈവറാണ്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.
പുൽപ്പള്ളിയിൽ ടെമ്പോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
