മലബാർ കോളേജ് ഓഫ് ഫാർമസിയിൽ ഡിഫാം കോഴ്സിന് അനുമതി ലഭിച്ചു. 60 സീറ്റുകൾക്കാണ് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെയും കേരള സർക്കാരിൻ്റെയും അനുമതി ലഭിച്ചത്. മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് എൽബിഎസ് വഴിയും മാനേജ്‌മെൻ്റ് സീറ്റിലേക്കുള്ള പ്രവേശനത്തിന് കോളേജിൽ നേരിട്ടും ബന്ധപ്പെടാം. ഫോൺ: 8943600016.
മലബാർ കോളേജ് ഓഫ് ഫാർമസിയിൽ ഡിഫാം കോഴ്സ്
