കൽപ്പറ്റ :തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പിന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നേതൃത്വം നല്‍കി. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
1 തവിഞ്ഞാല്‍ – വനിത
2 തിരുനെല്ലി – ജനറല്‍
3 പനമരം -എസ്.ടി വനിത
4 മുള്ളന്‍ക്കൊല്ലി -എസ്.ടി ജനറല്‍
5 കേണിച്ചിറ – ജനറല്‍
6 കണിയാമ്പറ്റ -എസ്.സി ജനറല്‍
7 മീനങ്ങാടി -ജനറല്‍
8 നൂല്‍പ്പുഴ – വനിത
9 അമ്പലവയല്‍ -വനിത
10 തോമാട്ടുച്ചാല്‍ -ജനറല്‍
11 മുട്ടില്‍ – വനിത
12 മേപ്പാടി – ജനറല്‍
13 വൈത്തിരി -വനിത
14 പടിഞ്ഞാറത്തറ -എസ്.ടി വനിത
15 തരുവണ -വനിത
16 എടവക – ജനറല്‍
17 വെള്ളമുണ്ട -വനിത