വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് പാക്കിസ്ഥാൻ ശ്രീലങ്കയുമായി ഏറ്റുമുട്ടും. ഉച്ചതിരിഞ്ഞ് 3 മണിക്ക് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നലെ നടന്ന മത്സരത്തിൽ ന്യൂസീലാന്റിനെ 53 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ സെമിയിൽ പ്രവേശിച്ചു.