സംസ്ഥാന സ്കൂൾ കായികമേളയിൽ വനിതാ ക്രിക്കറ്റിൽ വയനാട് ചാമ്പ്യൻമാരായി.ചരിത്രത്തിൽ ആദ്യമായാണ് വയനാട് ജില്ല ഗോൾഡ് മെഡൽ കരസ്ഥമാക്കുന്നത്. വയനാട് ടീം അംഗങ്ങളായ മേധ ദീപ്ത, ഫയ ഫാത്തിമ, ജിഷ്ണ ബി കെ, അൻഷ ഷെറിൻ, സ്വഫിയ എന്നിവർ ദേശിയ മത്സരത്തിനായുള്ള കേരള ടീമിൽ ഇടം നേടുകയും ചെയ്തു. ബത്തേരി സ്വദേശി മിഥുൻ വർഗീസാണ് പരിശീലകൻ.
സംസ്ഥാന സ്കൂൾ കായികമേളയിൽ വനിതാ ക്രിക്കറ്റിൽ വയനാട് ചാമ്പ്യൻമാർ

