ബത്തേരി : ഇരുളം വെളുത്തേരികുന്ന് ഉന്നതിയിലെ താമസക്കാരായ സനീഷ് (23) അപ്പു (60), ബിനീഷ് കുമാർ (29), രാജൻ (55), പിലാക്കാവ് തറാട്ട് പ്രജിത്ത് (26), മീത്തയിൽ അജേഷ് (27) എന്നിവരെയാണ് പിടികൂടിയത്. ഇരുളം ഫോറസ്‌റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ കെ. പി. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
പുള്ളിമാനിനെ വേട്ടയാടിയ ആറംഗ സംഘം പിടിയിൽ

