പൊഴുതന : പേരുങ്കോട മുത്താറികുന്നിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. മേപ്പാടിയിൽ നിന്നും ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയ പാലവയൽ സ്വദേശി ആര്യ ദേവ് (14) മരിച്ചത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല .മേപ്പാടി ഗവണ്മെന്റ് സ്കൂളിലെ 10ആം ക്ലാസ് വിദ്യാർത്ഥിയാണ് ആര്യ. മൃതദേഹം വൈത്തിരി ഹോസ്പിറ്റലിൽ.
അച്ചൻ അനിൽ
അമ്മ : രമ്യ

