വാര്‍ത്താവിനിമയ ഉപഗ്രഹമായ CMS-ഒ 3 വിജയകരമായി വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഒ.

ശ്രീഹരികോട്ട : രാജ്യത്തെ ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹം CMS-ഒ 3 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരികോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. എല്‍.വി.എം 3 എം 5 എന്ന റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്. മൾട്ടി-ബാൻഡ് സൈനിക ആശയവിനിമയ ഉപഗ്രഹമാണ് CMS-ഒ 3 അഥവാ ജിസാറ്റ്-7R.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *