വയനാട് ചുരത്തിൽ മരം കയറ്റുന്ന ക്രെയിൻ മറിഞ്ഞു അപകടം. ചുരം ഏട്ടാം വളവിൽ മരം കയറ്റുന്ന ജോലികൾ ചെയ്യുന്നതിനിടെ ക്രെയിൻ റോഡിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചിട്ടുണ്ട്. ഡ്രൈവർക്ക് ചെറിയ പരിക്കുകൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അവിടെ വാഹനങ്ങൾ വൺവെ ആയി കടന്ന് പോവുന്നുണ്ട്.
വയനാട് ചുരത്തിൽ മരം കയറ്റുന്ന ക്രെയിൻ മറിഞ്ഞു അപകടം

